പ്രത്യുല്പാദന മരുന്നുകൾ എന്നും അറിയപ്പെടുന്ന ഫെർട്ടിലിറ്റി മരുന്നുകൾ, പ്രത്യുൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന മരുന്നുകളാണ്. സ്ത്രീകൾക്ക്, അണ്ഡാശയത്തിന്റെ ഫോളിക്കിൾ വികസനം ഉത്തേജിപ്പിക്കാൻ ഫെർട്ടിലിറ്റി മരുന്നുകൾ ഉപയോഗിക്കുന്നു. [1] പുരുഷന്മാർക്ക് വളരെ കുറച്ച് തരങ്ങൾ മാത്രം ലഭ്യമാണ്. [2]

അണ്ഡാശയ പ്രവർത്തനം വർദ്ധിപ്പിക്കുന്ന മരുന്നുകളെ ഗോണഡോട്രോപിൻ റിലീസിംഗ് ഹോർമോൺ, ഈസ്ട്രജൻ എതിരാളികൾ അല്ലെങ്കിൽ ഗോണഡോട്രോപിൻസ് എന്നിങ്ങനെ തരം തിരിക്കാം.ചികിത്സയുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ നാല് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു: ഫലപ്രാപ്തി, ചികിത്സയുടെ ഭാരം (ഇഞ്ചക്ഷനുകളുടെയും ഓഫീസ് സന്ദർശനങ്ങളുടെയും ആവൃത്തി പോലുള്ളവ), സുരക്ഷ, സാമ്പത്തിക ചെലവുകൾ. [3]

സ്ത്രീകളിൽ

തിരുത്തുക

പ്രധാന ടെക്നിക്കുകൾ

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. Crowley F, Martin KA (2020). "Patient Education: Infertility in Women". In Post TW (ed.). UpToDate. Waltham, MA: UpToDate.
  2. Drobnis EZ, Nangia AK (2017). Impacts of Medications on Male Fertility. Cham, Switzerland: Palgrave Macmillan. ISBN 978-3-319-69535-8. Retrieved 23 February 2019.
  3. ""Patient-centered fertility treatment": what is required?". Fertility and Sterility. 101 (4): 924–6. April 2014. doi:10.1016/j.fertnstert.2013.12.045. PMID 24502889. {{cite journal}}: Invalid |display-authors=6 (help)