പ്രതിമ ഭൗമിക്

ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവര്‍ത്തക, ത്രിപുര വെസ്റ്റിനെ പ്രതിനിധാനം ചെയ്യുന്നു

പ്രതിമ ഭൗമിക് ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ്. ത്രിപുര വെസ്റ്റിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി അവർ വിജയിച്ചു. [1]

Pratima Bhoumik
Pratima Bhoumik, MP
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
19 May 2019
മുൻഗാമിSankar Prasad Datta
മണ്ഡലംTripura West
State General Secretary of BJP
പദവിയിൽ
ഓഫീസിൽ
6 January 2016
രാഷ്ട്രപതിBiplab Kumar Deb
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-05-28) 28 മേയ് 1969  (55 വയസ്സ്)
Baranarayan, Tripura, India
രാഷ്ട്രീയ കക്ഷിBharatiya Janata Party
മാതാപിതാക്കൾ
വസതിsAgartala, Tripura, India
അൽമ മേറ്റർWomen's College, Agartala
ഉറവിടം: [1]

2019 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ മാണിക് സർക്കാറിനോട് പരാജയപ്പെടുകയും പിന്നീട് എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

പരാമർശങ്ങൾ

തിരുത്തുക
  1. "Tripura General Election Results 2019: BJP Wins All 2 Lok Sabha Seats By Huge Margin". Latestly. 23 May 2019. Retrieved 24 May 2019.
"https://ml.wikipedia.org/w/index.php?title=പ്രതിമ_ഭൗമിക്&oldid=4111536" എന്ന താളിൽനിന്ന് ശേഖരിച്ചത്