1857-ൽ എഴുതുകയും 1879-ൽ പ്രസിദ്ധീകരിക്കുകയും ചെയ്‌ത തമിഴ് ഭാഷയിലെ ആദ്യത്തെ നോവലായിരുന്നു പ്രതാപ മുതലിയാർ ചരിത്രം ( English: The Life of Prathapa Muthaliyar ) . ഈ നോവൽ രചിച്ചത് സാമുവൽ വേദനായകം പിള്ള (1826-1889) ആണ്. ഇതുവരെ കവിതയിൽ മാത്രം രചനകൾ കണ്ടിരുന്ന തമിഴ് സാഹിത്യത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഇത്. പുസ്തകം ഒരു പുതിയ സാഹിത്യ വിഭാഗത്തിന് ജന്മം നൽകി, തമിഴ് ഗദ്യം ഭാഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യമുള്ള ഭാഗമായി അംഗീകരിക്കപ്പെടാൻ തുടങ്ങി.

പ്രതാപ മുതലിയാർ ചരിത്രം
പ്രമാണം:Prathapa Mudaliar Charithram.jpg
കർത്താവ്സാമുവൽ വേദനായകം പിള്ള
പരിഭാഷമീനാക്ഷി ത്യാഗരാജൻ
രാജ്യംഇന്ത്യ
ഭാഷതമിഴ്
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1879
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
2005
മാധ്യമംPrint (Hardback)
ISBN81-89020-42-0 Eng. edition
OCLC67840366