2011 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ ബാല താരമാണ് മാസ്റ്റർ പ്രജിത്ത് . ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' എന്ന സിനിമയിൽ ഏകലവ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രജിത്ത് അവാർഡിന് അർഹനായത്.[1]

ജീവിതരേഖ തിരുത്തുക

പ്രസാദിന്റെയും വസന്തയുടെയും മകനായി കണ്ണൂരിൽ ജനിച്ചു. വെള്ളാവ് യു.പി. സ്‌കൂൾ രണ്ടാംക്ലാസ് വിദ്യാർഥിയാണ്.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-21. Retrieved 2012-07-21.
"https://ml.wikipedia.org/w/index.php?title=പ്രജിത്ത്&oldid=3638059" എന്ന താളിൽനിന്ന് ശേഖരിച്ചത്