ഒരു പരിധിയിലധികം ഉയർന്നു് പൊട്ടിതകരുന്ന തിരമാലകളെയാണു് പ്രക്ഷുബ്ധ്ധ തിരമാലകൾ എന്നു് പറയുന്നതു്. ഇതുമൂലം തരംഗത്തിലെ ഗതികോർജ്ജം പ്രക്ഷുബ്ധ്ധമായ ഗതികോർജ്ജമായി മാറുന്നു

പൊട്ടിത്തകരുന്ന ഒരു വലിയ പ്രക്ഷുബ്ധ്ധ തിരമാല

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രക്ഷുബ്ദ്ധ_തിരമാല&oldid=3089670" എന്ന താളിൽനിന്ന് ശേഖരിച്ചത്