പ്യുവെർട്ടോ റിക്കോ ഇൻഡിപ്പെൻഡൻസ് പാർട്ടി

അമേരിക്കന് ഐക്യനാടുകളിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ഉദ്ദേശത്തോടെ പ്യുവെർട്ടോ റിക്കോയിൽ ഉണ്ടായ രാഷ്ട്രീയ കക്ഷിയാണ്‌ പ്യുവെർട്ടോ റിക്കോ ഇൻഡിപ്പെൻഡൻസ് പാർട്ടി(Puerto Rican Independence Party)[2]. പ്യുവെർട്ടോ റിക്കോയിലെ പ്രധാന മൂന്നു പാർട്ടികളിലൊന്നും, രജിസ്റ്റർ ചെയ്ത രാഷ്ട്രീയ കക്ഷികളുടെ പഴക്കത്തിൽ രണ്ടാംസ്ഥാനത്തു നില്ക്കുന്നതുമാണ്‌[3] [4]‌.

The flag of Puerto Rico (1895)[1], initially created to symbolize the ideals of the Puerto Rican independence movement, is now composed of the Puerto Rican Independence Party (PIP) and other organizations.

ഈ പാർട്ടിയിൽ വിശ്വസിക്കുന്നവരെ പാശ്ചാത്യ ലോകം പൊതുവേ സ്വാതന്ത്ര്യസേനാനികള് എന്നോ പിപിയോളോസ് എന്നോ വിളിക്കുന്നു[5].

ചരിത്രം

തിരുത്തുക

പ്യുവെർട്ടോ റിക്കോയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടനുബന്ധിച്ചാണ്‌ പാർട്ടിയുടെ ആരംഭം. സ്വാതന്ത്ര്യ സമരകാലത്ത് വോട്ടെടുപ്പിൽ പങ്കെടുത്ത, മറ്റുള്ളവ സഹായമായി നിന്നിരുന്നു എന്നാൽ കൂടി- ഏക പാർട്ടിയുമാണിത്.


കൂടുതൽ അറിവിന്

തിരുത്തുക
  • www.independencia.net/ingles/welcome.html
  1. CIA The World Fact Book Archived 2008-01-09 at the Wayback Machine., Retrieved Oct. 21, 2007
  2. Berrios-Martinez, Ruben; “Puerto rico—Lithuania in Reverse?”; The Washington Post, Pg. A23; May 23, 1990.
  3. The New York Times; Mar 18, 1949, pg. 13.
  4. "Puerto Rico State Electoral Commission (CEE)". Archived from the original on 2008-01-02. Retrieved 2008-01-05.
  5. Wallace, Carol J.; “Translating Laughter: Humor as a Special Challenge in Translating the Stories of Ana Lydia Vega”; The Journal of the Midwest Modern Language Association (MLA), Vol. 35, No. 2, Translating in and across Cultures (Autumn, 2002), pp. 75-87