പ്ഫോർസ്ഹൈം
ജർമ്മനിയിലെ ഒരു നഗരം
ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്ത് സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് പ്ഫോർസ്ഹൈം (ഫോർസൈം എന്നും ആംഗലേയ ഉച്ചാരണം). സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ നഗരങ്ങൾക്കു മധ്യെ നിലകൊള്ളുന്ന പ്ഫോർസ്ഹൈം പട്ടണം ആഭരണനിർമ്മാണത്തിനും വാച്ചുനിർമ്മാണത്തിനും പ്രശസ്തമാണ്. പഴയ ബാഡൻ, വ്യൂർട്ടംബർഗ് എന്നീ നാട്ടുരാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്ഫോർസ്ഹൈം, പൂർണ്ണമായും ബാഡൻ പ്രദേശത്താണ്.
- വിസ്തീർണ്ണം: 98.03 ച.കി.മീ
- ഉയരം: 896 അടി
- ജനസംഖ്യ: 124,289
- ജനസാന്ദ്രത: 1,300/ച.കി.മീ
- സമയമേഖല: സെൻട്രൽ യൂറോപ്പ്യൻ സമയം CET (GMT+1/+2)
- പിൻ കോഡ്: 75172–75181
- ഫോൺ കോഡ്: (+49), 07231, 07234, 07041
- വാഹനനമ്പർ: PF
പ്ഫോർസ്ഹൈം | ||
---|---|---|
| ||
Coordinates: 48°53′42″N 08°42′18″E / 48.89500°N 8.70500°E | ||
Country | Germany | |
State | Baden-Württemberg | |
Admin. region | Karlsruhe | |
District | Stadtkreis | |
Subdivisions | 16 Stadtteile | |
• Lord Mayor | Peter Boch (CDU) | |
• ആകെ | 98.03 ച.കി.മീ.(37.85 ച മൈ) | |
ഉയരം | 273 മീ(896 അടി) | |
(2012-12-31)[1] | ||
• ആകെ | 1,16,425 | |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,100/ച മൈ) | |
സമയമേഖല | CET/CEST (UTC+1/+2) | |
Postal codes | 75172–75181 | |
Dialling codes | 07231, 07234, 07041 | |
വാഹന റെജിസ്ട്രേഷൻ | PF | |
വെബ്സൈറ്റ് | www.pforzheim.de |
ചിത്രശാല
തിരുത്തുക-
വൈമാനിക ചിത്രം
-
സെന്റ് മൈക്കിൾ പള്ളി
-
ടൗൺ ഹാൾ
-
എൻസ് നദി
-
യൊഹാന്നസ് റോയ്ഷ്ലീന്റെ പ്രതിമ
-
ചരിത്രകാലത്തെ തടി വ്യവസായത്തെ പ്രകീർത്തിക്കുന്ന സ്മാരകം
-
പ്ഫോർസ്ഹൈമിലെ ഒരു തെരുവ്
അവലംബം
തിരുത്തുക- ↑ [Statistisches Bundesamt – Gemeinden in Deutschland mit Bevölkerung am 31.12.2012 (XLS-Datei; 4,0 MB) (Einwohnerzahlen auf Grundlage des Zensus 2011) "Gemeinden in Deutschland mit Bevölkerung am 31.12.2012"]. Statistisches Bundesamt (in German). 12 November 2013.
{{cite web}}
: Check|url=
value (help)CS1 maint: unrecognized language (link)