പ്രമുഖനായ ആസ്ത്രേലിയൻ ചലച്ചിത്ര സംവിധായകനാണ് പോൾ കോക്സ് (16 ഏപ്രിൽ 1940- 20 ജൂൺ 2016).നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Paul Cox
Paul Cox photo
Cox with Shri Shankar Mohan in 2012
ജനനം
Paulus Henrique Benedictus Cox

(1940-04-16)16 ഏപ്രിൽ 1940
മരണം18 ജൂൺ 2016(2016-06-18) (പ്രായം 76)
Melbourne
തൊഴിൽFilm director
photographer
writer
സജീവ കാലം1964-2015

ജീവിതരേഖ

തിരുത്തുക

പോൾ കോക്സ് 1972 ൽ ആദ്യത്തെ ചലച്ചിത്രമായ ദ ജേർണി സംവിധാനം ചെയ്തു.2016 ജൂൺ 18 ന് അന്തരിച്ചു. തന്റേതുൾപ്പെടെയുള്ള ഏഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും തന്റെതന്നെ ഇരുപതോളം ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓസ്ട്രേലിയക്ക് പുറത്താണ് കൂടുതൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.[1] പ്രണയം എന്ന മലയാള ചലചിത്രം ഇന്നസെന്റ്സ് എന്ന ഇദ്ദേഹത്ത്ന്റെ സിനിമയുടെ ആശയ അനുകരണമാണെന്ന് ആരോപണമുണ്ടായിരുന്നു.

ചലച്ചിത്രങ്ങൾ

തിരുത്തുക
  • ഇല്യൂമിനേഷൻസ് (1976)
  • ഇൻസൈഡ് ലുക്കിംഗ് ഔട്ട് (1977)
  • കോസ്റ്റാസ്(1979)
  • ലോൺലി ഹാർട്ട്സ് (1982)
  • മാൻ ഓഫ് ഫ്ലവേഴ്സ് (1983)
  • മൈ ഫസ്റ്റ് വൈഫ്(1984)[2]
  • കാക്റ്റസ് (1986)
  • ഐലന്റ്(1989)
  • ഗോൾഡൻ ബ്രൈഡ്(1990)
  • എ വുമൺസ് ടെയ്ൽ(1991)
  • ദ നൺ ആൻഡ് ദ ബാൻഡിറ്റ്1992)
  • എക്സൈൽ (1994)
  • ലസ്റ്റ് ആൻഡ് റിവഞ്ച് (1996)
  • മൊളൊക്കായാ:ദ സ്റ്റോറി ഓഫ് ഫാദർ ഡാമിയൻ(1999)
  • ഇന്നസൻസ്(2000)[3]
  • ഡയറീസ് ഓഫ് വാസ്ലാവ് നിജിൻസ്കി(2001)
  • ഹ്യൂമൻ ടച്ച്(2004)
  • സാൽവേഷൻ(2008)

ഡോക്യുമെന്ററികൾ

തിരുത്തുക

പുരസ്കാരം

തിരുത്തുക
  • തവോർമിന ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്സി പുരസ്ക്കാരം
  • ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സിൽവർ ഹ്യൂഗോ പുരസ്കാരം
  1. http://www.deshabhimani.com/newscontent.php?id=232412
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 772. 2012 ഡിസംബർ 10. Retrieved 2013 മെയ് 19. {{cite news}}: Check date values in: |accessdate= and |date= (help)
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 772. 2012 ഡിസംബർ 10. Retrieved 2013 മെയ് 19. {{cite news}}: Check date values in: |accessdate= and |date= (help)

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോൾ_കോക്സ്&oldid=3938891" എന്ന താളിൽനിന്ന് ശേഖരിച്ചത്