പോൾ കെറസ്
സോവിയറ്റ് അധീന എസ്റ്റോണിയയിൽ ജനിച്ച ചെസ് ഗ്രാൻഡ് മാസ്റ്റർ ആണ് പോൾ കെറസ് (ജനനം: ജനുവരി:7, 1916 –ജൂൺ 5, 1975) 1930 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലെ ശക്തരായ കളിക്കാരിൽ ഒരാളായിരുന്നു പോൾ കെറസ്. ഒരിയ്ക്കൽ പോലും ലോകചാമ്പ്യൻ ആകാൻ കഴിഞ്ഞിട്ടില്ലെങ്കിലും 9 ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ഖ്യാതി കെറസിനു മാത്രം അവകാശപ്പെട്ടതാണ്. ഞാൻ നിർഭാഗ്യവാനാണ് എന്റെ രാജ്യത്തെപ്പോലെ‘' എന്നാണ് ലോക കിരീടം ലഭിയ്ക്കാതിരുന്നതിനെക്കുറിച്ച് കെറസ് അഭിപ്രായപ്പെട്ടത് . ചെസ്സിലെ രാജകുമാരൻ എന്നു കെറസിനെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്[1].
പോൾ കെറസ് | |
---|---|
മുഴുവൻ പേര് | Paul Keres |
രാജ്യം | Estonia Soviet Union |
ജനനം | Narva, Estonia | ജനുവരി 7, 1916
മരണം | ജൂൺ 5, 1975 Helsinki, Finland | (പ്രായം 59)
സ്ഥാനം | Grandmaster |
ഉയർന്ന റേറ്റിങ് | 2615 (July 1971) |
അവലംബം
തിരുത്തുക- ↑ David Hooper, Ken Whyld, Kenneth Whyld, The Oxford Companion to Chess, Oxford University Press 1992, page 198
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകപോൾ കെറസ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- പോൾ കെറസ് player profile at ChessGames.com
- Estonian banknotes Archived 2012-01-03 at the Wayback Machine.
- Paul Keres at www.chesslady.com (in Czech)
- 6 studies of Paul Keres Archived 2010-08-13 at the Wayback Machine.
- http://www.chessgames.com/player/paul_keres.html
- http://www.chessmastercoach.com/paul-keres/ Archived 2015-11-01 at the Wayback Machine.
- http://www.facebook.com/pages/Paul-Keres/109334239085886