യുറാനസിന്റെ ഒരു ഉപഗ്രഹമാണ് പോർഷ്യ. 66,100 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന പോർഷ്യ ദൂരം കൊണ്ട് യുറാനസിൽ നിന്നും ഏഴാമതു നിൽക്കുന്ന ഉപഗ്രഹമാണ്. 12 മണിക്കൂറിൽ കുറഞ്ഞ നേരംകൊണ്ട് പ്രദക്ഷിണം പൂർത്തിയാക്കുന്നു. പ്രദക്ഷിണപഥം മദ്ധ്യരേഖയ്ക്ക് സമാന്തരവും വൃത്താകൃതി ഉള്ളതുമാണ്.

Portia
കണ്ടെത്തൽ
കണ്ടെത്തിയത്Stephen P. Synnott / Voyager 2
കണ്ടെത്തിയ തിയതിJanuary 3, 1986
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
66,097.265 ± 0.050 km[1]
എക്സൻട്രിസിറ്റി0.00005 ± 0.00008[1]
0.5131959201 ± 0.0000000093 d[1]
9.37 km/s[a]
ചെരിവ്0.05908 ± 0.039° (to Uranus' equator)[1]
ഭൗതിക സവിശേഷതകൾ
അളവുകൾ156 × 126 × 126 km[2]
ശരാശരി ആരം
67.6 ± 4 km[2][3][4]
~57,000 km²[a]
വ്യാപ്തം~1,300,000 km³[a]
പിണ്ഡം~1.7×1018 kg[a]
ശരാശരി സാന്ദ്രത
~1.3 g/cm³ (assumed)[3]
~0.023 m/s2[a]
~0.058 km/s[a]
synchronous[2]
zero[2]
അൽബിഡോ
താപനില~64 K
  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Jacobson 1998 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Karkoschka, Voyager 2001 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; JPL-SSD-sat_phys എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Williams 2007 nssdc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Karkoschka, Hubble 2001 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 1.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; calculated എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പോർഷ്യ&oldid=3989695" എന്ന താളിൽനിന്ന് ശേഖരിച്ചത്