പോർട്രെയ്റ്റ് ഓഫ് എലിസബത്ത് കെർ
1769-ൽ ജോഷ്വാ റെയ്നോൾഡ്സ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് എലിസബത്ത് കെർ. ഈ ചിത്രം ഇപ്പോൾ മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ സൗമ്യയിലാണ് സംരക്ഷിച്ചിരിക്കുന്നത്. [1]
പോർട്രെയ്റ്റ് ഓഫ് എലിസബത്ത് കെർ | |
---|---|
കലാകാരൻ | Joshua Reynolds |
വർഷം | c.1769 |
Medium | oil on canvas |
അളവുകൾ | 97.7 cm × 74.4 cm cm (38.5 ഇഞ്ച് × ??) |
സ്ഥാനം | Museo Soumaya, Mexico City |
ഈ ചിത്രത്തിൽ വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണിലെ ഹൈ ഷെരീഫ്, ചിച്ചസ്റ്റർ ഫോർട്ടസ്‌ക്യൂവിന്റെ (1718–1757) മകളായ എലിസബത്ത് കെറിനെ (നീ. ഫോർട്ടസ്‌ക്യൂ) ചിത്രീകരിക്കുന്നു. 1762-ലെ വിവാഹത്തിനും 1775-ൽ ഭർത്താവിന്റെ മാർക്വിസേറ്റിലെ സ്ഥാനാരോഹണത്തിനും ഇടയിൽ റെയ്നോൾഡ്സ് അവളെ രണ്ടുതവണയെങ്കിലും വരച്ചു. - ഈ പകുതി വലിപ്പത്തിലുള്ള ചിത്രം ബ്ലിക്കിംഗ് ഹാളിലും [2] ഫൈവി കൊട്ടാരത്തിലും [3]പ്രദർശിപ്പിച്ചിരിക്കുന്നു. വസ്ത്രത്തിന്റെ ചില വിശദാംശങ്ങളിൽ മാറ്റം വരുത്തിയെങ്കിലും ജോൺ സ്പിൽസ്ബറി 1769-ലെ ചിത്രത്തിൽ 1770-ൽ കൊത്തുവേല ചെയ്തിരിക്കുന്നു[4][5].
അവലംബം
തിരുത്തുക- ↑ (in Spanish) Museo Soumaya. México: Fundación Carlos Slim. 2015. p. 234. ISBN 9786077805120.
- ↑ "Elizabeth Fortescue, Countess of Ancram, later Marchioness of Lothian (1745–1780)". Retrieved 2018-04-17.
- ↑ "Elizabeth Kerr (1745–1780)". artuk.org. Retrieved 2018-04-17.
- ↑ "Elizabeth Lothian" (in സ്‌പാനിഷ്). Biblioteca Digital Hipánica.
- ↑ "Elizabeth Kerr (née Fortescue), Marchioness of Lothian". National Portrait Gallery. Retrieved 2018-04-17.