പോർട്രയിറ്റ് ഓഫ് പൗളിൻ ഹബ്നർ
ജൂലിയസ് ഹബ്നറിന്റെ [1]കാൻവാസ് പോർട്രെയ്റ്റിലെ അദ്ദേഹത്തിൻറെ പുതിയ ഭാര്യ പൌളിൻ ഷാർലോട്ടിൻറെ ഒരു എണ്ണച്ചായാച്ചിത്രം ആണ് പോർട്രയിറ്റ് ഓഫ് പൗളിൻ ഹബ്നർ.(née Bendemann). 1829-ൽ അവരുടെ വിവാഹം കഴിഞ്ഞപ്പോൾ ഈ ചിത്രം സൃഷ്ടിച്ചു. ഡസ്സെൽഡോർഫ് സ്കൂൾ ഓഫ് പെയിൻറിംഗിലാണ് ഈ ചിത്രം സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ബർലിനിലെ ആൽറ്റെ നാഷണൽ ഗാലറിയിലാണ് ഈ ചിത്രം കാണപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ Gilman, D. C.; Peck, H. T.; Colby, F. M., eds. (1905). New International Encyclopedia (1st ed.). New York: Dodd, Mead.