പോർട്ട് ലൂയിസ്
'''പോർട്ട് ലൂയിസ്''' [[മൌറിഷ്യസൻെ]] തലസ്ഥാനമായ പോർട്ട് ലൂയിസ്,പോർട്ട് ലൂയിസ് സിറ്റിലാണ് സ്ഥതിചെയ
മൗറിഷ്യസിന്റെ തലസ്ഥാനമാണ് പോർട്ട് ലൂയിസ്,(French: Port-Louis). ഇത് പോർട്ട് ലൂയിസ് സിറ്റിലാണ് സ്ഥിതിചെയ്യുന്നത്. ഇത് മൗറിഷ്യസിൻെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മേഖല മാത്രമല്ല, എറ്റവും ജനസംഖ്യയുളള നഗരവും ആണ്. 2012 ലെ സെൻസസ് പ്രകാരം പോർട്ട് ലൂയിസീലെ ജനസംഖ്യ 148,001 ആണ്[2].
പോർട്ട് ലൂയിസ് | |||
---|---|---|---|
City | |||
Aerial view of Port Louis | |||
| |||
Motto(s): "Concordia et Progressio" (Latin for "Harmony and Progress") | |||
Country | Mauritius | ||
Districts | Port Louis District | ||
Town | 25 August 1966 | ||
City | 12 December 2011 | ||
• Lord Mayor | Aslam Adam Hossenally | ||
• Deputy Lord Mayor | Mrs Marie Christiane Dorine CHUKOWRY | ||
• ആകെ | 46.7 ച.കി.മീ.(18.0 ച മൈ) | ||
(2012)[2] | |||
• ആകെ | 148,001 | ||
• റാങ്ക് | 1st in Mauritius | ||
• ജനസാന്ദ്രത | 3,200/ച.കി.മീ.(8,200/ച മൈ) | ||
സമയമേഖല | UTC+4 (MUT) | ||
വെബ്സൈറ്റ് | Municipal Council |
ചരിത്രം
തിരുത്തുക1638 മുതൽ പോർട്ട് ലൂയിസ് ഒരു തുറമുഖ നഗരമായിരുന്നു.1735 മുതൽ ഫ്രഞ്ച് സർക്കാരിന്റെ കപ്പൽ നീരീക്ഷണനിലയം മൌറിഷ്യസീൽ പ്രവർത്തിച്ചീരുന്നു. ഫ്രഞ്ച് കപ്പലുകൾക്ക് ഏഷ്യ, യൂറോപ്പ് യാത്രകൾ പ്രതീക്ഷയുടെ മുനമ്പ് വഴിയാക്കുന്നതിനായിരുന്നിത്. രാജാവ് ലൂയിസ് xv ൻെ ബഹുമാനാർത്ഥമാണ് പോർട്ട് ലൂയിസ് ആ പേരു ലഭിച്ചത്.
അവലംബം
തിരുത്തുകPort Louis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Municipal & District Councils in Mauritius". Government of Mauritius. Retrieved 24 July 2012.
{{cite journal}}
: Cite journal requires|journal=
(help) - ↑ 2.0 2.1 Ministry of Finance & Economic Development (2012). "ANNUAL DIGEST OF STATISTICS 2012" (PDF). 31 December. Government of Mauritius: 22. Archived from the original (PDF) on 2016-03-05. Retrieved 20 October 2013.
{{cite journal}}
: Cite journal requires|journal=
(help)