കോൺവാലിസ് തുറമുഖം

(പോർട്ട് കോൺവാലിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ദ്വീപായ റോസ് ദ്വീപിലെ തുറമുഖമാണ് പോർട്ട് കോൺവാലിസ് - Port Cornwallis. 1973-ൽ കമ്മീഷൻ ചെയ്ത ഒരു വിളക്കുമാടം തുറമുഖത്തിനു സമീപം സ്ഥിതി ചെയ്യുന്നു.[1]

അവലംബം തിരുത്തുക

  1. "Welcome to PORT CORNWALLIS LIGHT HOUSE". Directorate General of Lighthouses and Lightships. Retrieved 9 April 2014.

13°17′N 93°05′E / 13.283°N 93.083°E / 13.283; 93.083

"https://ml.wikipedia.org/w/index.php?title=കോൺവാലിസ്_തുറമുഖം&oldid=2144764" എന്ന താളിൽനിന്ന് ശേഖരിച്ചത്