പോർട്ടോള വാലി
പോർട്ടോള വാലി, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ സാൻ മറ്റെയോ കൗണ്ടിയിൽപ്പെടുന്നതും 1964ൽ സ്ഥാപിതമായതുമായ ഒരു ഏകീകരിക്കപ്പെട്ടതുമായ പട്ടണമാണ്. 4,000-ൽ കൂടുതൽ ജനസംഖ്യയുള്ള കമ്മ്യൂണിറ്റികളിലെ ആളുകളുടെ പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ പട്ടണമായി ഇതിനെ അമേരിക്കൻ കമ്മ്യൂണിറ്റി സർവെ കണക്കാക്കുന്നു. രാജ്യത്ത് പാർപ്പിടവില ഏറ്റവുമധികം കൂടുതലുള്ളതും ഇവിടെയാണ്.[5]
പോർട്ടോള വാലി, കാലിഫോർണിയ | ||
---|---|---|
Town of Portola Valley | ||
The Portola Valley Town Center, looking towards the East | ||
| ||
Location in San Mateo County and the state of California | ||
Coordinates: 37°22′30″N 122°13′7″W / 37.37500°N 122.21861°W | ||
Country | United States | |
State | California | |
County | San Mateo | |
Incorporated | July 14, 1964[1] | |
• Mayor | Maryann Derwin[2] | |
• Vice Mayor | Craig Hughes[2] | |
• ആകെ | 9.10 ച മൈ (23.57 ച.കി.മീ.) | |
• ഭൂമി | 9.10 ച മൈ (23.56 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.02% | |
ഉയരം | 459 അടി (140 മീ) | |
(2010) | ||
• ആകെ | 4,353 | |
• കണക്ക് (2016)[4] | 4,550 | |
• ജനസാന്ദ്രത | 505.28/ച മൈ (195.09/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 94028 | |
Area code | 650 | |
FIPS code | 06-58380 | |
GNIS feature ID | 1659786 | |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക1769 ൽ സാൻ ഫ്രാൻസിസ്കോ അർദ്ധദ്വീപിൽ ആദ്യ യൂറോപ്യൻ സംഘവുമായി പര്യവേക്ഷണം നടത്തിയ സ്പാനിഷ് പര്യവേഷകനായ ഗാസ്പർ ഡി പോർട്ടോളയുടെ പേരിനെ അനുസ്മരിച്ചാണ് ഈ സ്ഥലത്തിനു പോർട്ടോളാ വാലി എന്നു നാമകരണം ചെയ്യപ്പെട്ടത്. പട്ടണം 1964 ൽ ഔദ്യോഗികമായി ഏകീകരിക്കപ്പെട്ടു.[6]
ഭൂമിശാസ്ത്രം
തിരുത്തുകസാന്താക്രൂസ് മലനിരകളുടെ കിഴക്കൻ ചരിവുകളിൽ സാൻ ഫ്രാൻസിസ്കോ അർദ്ധദ്വീപിലാണ് പോർട്ടോള വാലി സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-02-21. Retrieved August 25, 2014.
- ↑ 2.0 2.1 "Town Council". Portola Valley, CA. Archived from the original on 2023-07-31. Retrieved December 19, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;census-quick-facts
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "The Top 20 Richest Cities in the U.S." WTOP (in അമേരിക്കൻ ഇംഗ്ലീഷ്). 2016-01-12. Retrieved 2018-03-27.
- ↑ "Portola Valley, CA : History of Portola Valley". www.portolavalley.net (in ഇംഗ്ലീഷ്). Archived from the original on 2017-03-19. Retrieved 2017-03-16.