പോർച്ചുഗീസ് സിസ്റ്റേൺ (മസഗാൻ)
മൊറോക്കോയിലെ പോർച്ചുഗീസ് നഗരമായ മസാഗന്റെ (എൽ ജഡിദ) അടിയിലുള്ള ഒരു പുരാതന ജലാസംഭരണിയാണ് പോർച്ചുഗീസ് സിസ്റ്റേൺ . Cistern (സിസ്റ്റേൺ) എന്നാൽ പോർച്ചുഗീസ് ഭാഷയിൽ ജലാസംഭരണി എന്നാണ് . മൊറോക്കോയിലെ ഒരു സാംസ്കാരിക പൈതൃക സ്മാരകമാണിത്. [1]
ചരിത്രം
തിരുത്തുകമസാഗൻ കോട്ടയ്ക്കുള്ളിൽ പോർച്ചുഗീസുകാരാണ് ഈ ജലസംഭരണി നിർമ്മിച്ചത്. ഇത് മുൻപ് വെയർഹൗസോ ആയുധപ്പുരയോ ആയിരുന്നു. അത് മാറ്റിസ്ഥാപിച്ചതിന് ശേഷം 1514 മുതൽ ഇത് ഒരു ജലാസംഭരണിയാണ് . [2]
വാസ്തുവിദ്യ
തിരുത്തുകഈ ജലസംഭരണി അറിയപ്പെടുന്നത് മേൽക്കൂരയുടെ വരുന്ന വെളിച്ചത്തിൽ നിന്നുള്ള പ്രതിഫലനങ്ങളാൽ ഉള്ളറ പ്രകാശപുരിതമാകുന്നതിനാലാണ് . 34 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള ഇതിന്റെ അറ അഞ്ച് കൽത്തൂണുകളുള്ള അഞ്ച് നിരകളാൽ നിർമ്മിച്ചതാണ്.
ഗാലറി
തിരുത്തുകഇതും കാണുക
തിരുത്തുക- പോർച്ചുഗീസ് സാമ്രാജ്യം
- എൽ ജഡിദ
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ↑ France, PASS Technologie, 26, rue Louis Braille, 75012 Paris. "Citerne portugaise". idpc.ma (in ഫ്രഞ്ച്). Archived from the original on 2020-08-03. Retrieved 2019-11-20.
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Centre, UNESCO World Heritage. "Portuguese City of Mazagan (El Jadida)". UNESCO World Heritage Centre (in ഇംഗ്ലീഷ്). Retrieved 2019-11-20.