പോളിസ്ഫേരിയ
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് പോളിസ്ഫേരിയ - Polysphaeria. മഡഗാസ്കർ, ഉഷ്ണമേഖലാ ആഫ്രിക്ക എന്നിവയാണ് ഇതിന്റെ തദ്ദേശീയമേഖലകൾ.[1] പ്ലാന്റ്‌സ് ഓഫ് വേൾഡ് ഓൺലൈൻ അനുസരിച്ച് ഇനിപ്പറയുന്ന 22 സ്പീഷീസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.[1]:
- Polysphaeria acuminata Verdc.
- Polysphaeria aethiopica Verdc.
- Polysphaeria arbuscula K.Schum.
- Polysphaeria braunii K.Krause
- Polysphaeria capuronii Verdc.
- Polysphaeria cleistocalyx Verdc.
- Polysphaeria dischistocalyx Brenan
- Polysphaeria grandiflora Cavaco
- Polysphaeria grandis (Baill.) Cavaco
- Polysphaeria hirta Verdc.
- Polysphaeria lanceolata Hiern
- Polysphaeria lepidocarpa Verdc.
- Polysphaeria macrantha Brenan
- Polysphaeria macrophylla K.Schum.
- Polysphaeria maxima (Baill.) Cavaco
- Polysphaeria multiflora Hiern
- Polysphaeria ntemii S.E.Dawson & Gereau
- Polysphaeria ovata Cavaco
- Polysphaeria parvifolia Hiern
- Polysphaeria pedunculata K.Schum. ex De Wild.
- Polysphaeria subnudifaux Verdc.
- Polysphaeria tubulosa (Baill.) Cavaco
പോളിസ്ഫേരിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | പോളിസ്ഫേരിയ
|
അവലംബം
തിരുത്തുക- ↑ 1.0 1.1 "Polysphaeria Hook.f. | Plants of the World Online | Kew Science". Plants of the World Online. Retrieved 2020-02-11.
ഇനങ്ങൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- പോളിസ്ഫേരിയ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- പോളിസ്ഫേരിയ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)