പോളിഷ് മുയൽ വളർത്തുമുയലിന്റെ കുള്ളൻ ഇനമല്ല, കാരണം അവയിൽ കുള്ളൻ ജീൻ കാണപ്പെടുന്നില്ല, മിക്കപ്പോഴും അലങ്കാരത്തിനായി വളർത്തുന്നു. (വിനോദതൽപ്പരർക്കെതിരായി) മുയൽ ഷോകളിൽ സാധാരണയായി പ്രദർശിപ്പിക്കുന്നു. പേരിന്റെകൂടെ പോളിഷ് എന്ന് ഉണ്ടായിരുന്നിട്ടും, പോളിഷ് മുയലിന്റെ ഉത്ഭവം പോളണ്ടിലല്ല, ഇംഗ്ലണ്ടിലാണ്. [1] ബ്രിട്ടനിൽ പോളിഷ് എന്നറിയപ്പെടുന്ന ഈ ഇനമാണ് യുഎസിൽ ബ്രിട്ടാനിയ പെറ്റൈറ്റ് എന്നറിയപ്പെടുന്നത്. [1] യുഎസിൽ പോളിഷ് എന്നറിയപ്പെടുന്ന ഈയിനം യുകെയിൽ അജ്ഞാതമാണ്.

A Polish breed rabbit
(The breed named Polish in the UK
is named Britannia Petite in the USA.)

Ruby eyed white color variety
  1. 1.0 1.1 Whitman, Bob D (October 2004). Domestic Rabbits & Their Histories: Breeds of the World. Leawood KS: Leathers Publishing. ISBN 978-1-58597-275-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോളിഷ്_മുയൽ&oldid=3243724" എന്ന താളിൽനിന്ന് ശേഖരിച്ചത്