പോളിയോമ്മാറ്റിനി
പ്രാണികളുടെ ഉപകുടുംബം
പോളിയോമ്മാറ്റിനി നീലിമയാർന്ന, അതിലോലമായ ചിറകുള്ള നീലി ചിത്രശലഭങ്ങളുടെ (നീലി ചിത്രശലഭങ്ങൾ) ഒരു ഉപകുടുംബമാണ്.(Lycaenidae). വ്യക്തമല്ലാത്ത ബന്ധങ്ങളുടെ ടാക്സയെ നിയമിക്കാൻ ദീർഘകാലമായി ഈ ഉപകുടുംബത്തെ ഉപയോഗിച്ചിരുന്നു. ഇപ്പോഴും അതിലെ ഉള്ളടക്കങ്ങൾക്കും ഫൈലോജെനിക്കും പുനരവലോകനം ആവശ്യമാണ്. ഇനിപ്പറയുന്ന നാല് ഗോത്രങ്ങളെ പൊതുവെ പോളിയോമാറ്റിനിയ്ക്കുള്ളിൽ തിരിച്ചറിയുന്നു. [1] പോളിയോമാറ്റിനിയിൽ മിക്ക ജനീറയും ഇനങ്ങളും ഉൾപ്പെടുന്നു.
- കാൻഡലിഡിനി എലിയറ്റ് 1973
- ലൈകനെസ്തിനി ടോക്സോപിയസ് 1929
- നിഫാന്ദിനി എലിയറ്റ് 1973
- പോളിയോമ്മാറ്റിനി സ്വെയ്ൻസൺ 1827
Polyommatinae | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
(unranked): | |
Superfamily: | |
Family: | |
Subfamily: | Polyommatinae Swainson, 1827
|
Tribes | |
Candalidini |
ജെനീറ ഇൻസേർട്ട് സ്റ്റഡീസ്
തിരുത്തുകഈ ജെനീറയിൽ വ്യക്തമല്ലാത്ത ബന്ധങ്ങളാണ് കാണപ്പെടുന്നത്. പോളിയോമ്മാറ്റിനിയിൽ ഒരു ജനുസ്സുണ്ടോ എന്ന സംശയത്തെ ചോദ്യചിഹ്നം സൂചിപ്പിക്കുന്നു.
|
|
|
സംശയാസ്പദമായ പോളിയോമ്മാറ്റിനി
തിരുത്തുകഈ ലിസ്റ്റിലെ ജെനറയെ ചില ശാസ്ത്രജ്ഞർ പോളിയോമ്മാറ്റിനി എന്നു പറയുന്നു, പക്ഷെ ചിലർ മറ്റെവിടെയെങ്കിലും ഉൾപ്പെടുത്തുന്നു:
- Lepidochrysops – Polyommatini? Lycaeninae?
- Paralycaeides – Polyommatini? Lycaeninae?
- Uranothauma – Lycaeninae?
വിക്കിസ്പീഷിസിൽ പോളിയോമ്മാറ്റിനി എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
അവലംബം
തിരുത്തുക- Eliot, J. N. and Kawazoe, A., 1983. Blue butterflies of the Lycaenopsis group: 1-309, 6 pls. London.
- Hirowatari, T., 1992. A generic classification of the tribe Polyommatini of the Oriental and Australian regions (Lepidoptera, Lycaenidae, Polyommatinae). Bulletin of the University of Osaka Prefecture(B), 44(Suppl.)
Polyommatinae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Glassberg, Jeffrey Butterflies through Binoculars, The West (2001)
- Guppy, Crispin S. and Shepard, Jon H. Butterflies of British Columbia (2001)
- James, David G. and Nunnallee, David Life Histories of Cascadia Butterflies (2011)
- Pelham, Jonathan Catalogue of the Butterflies of the United States and Canada (2008)
- Pyle, Robert Michael The Butterflies of Cascadia (2002)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ↑ "Tolweb". Archived from the original on 2015-02-19. Retrieved 2020-01-23.