പോളാരിസ് ഇൻഡസ്ട്രീസ്
മോട്ടോർ സൈക്കിളുകൾ, സ്നോമൊബൈലുകൾ, എടിവി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്ന അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയാണ് പോളാരിസ് ഇൻഡസ്ട്രീസ്. [2] അമേരിക്കയിലെ മിനസോട്ടയിലെ റോസൗവിലാണ് പോളാരിസ് സ്ഥാപിതമായത്. അവിടെ ഇപ്പോഴും എഞ്ചിനീയറിംഗ് വിഭാഗവും നിർമ്മാണയൂണിറ്റുമുണ്ട്. കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം മിനസോട്ടയിലെ മദീനയിലാണ്. 1954 ൽ ആണ് പോളാരിസ് ഇൻഡസ്ട്രീസിന് തുടക്കമാകുന്നത്. കമ്പനി 2017 ജനുവരി വരെ വിക്ടറി മോട്ടോർസൈക്കിൾസ് എന്ന തങ്ങളുടെ സബ്സിഡിയറി വഴി മോട്ടോർസൈക്കിളുകൾ നിർമ്മിച്ചു, നിലവിൽ ഇന്ത്യൻ മോട്ടോർസൈക്കിൾ സബ്സിഡിയറി വഴി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നു. [3] 1994-2004 കാലഘട്ടത്തിൽ പോളാരിസ് വ്യക്തിഗത വാട്ടർക്രാഫ്റ്റ് നിർമ്മിച്ചു. [4]
പ്രമാണം:Polaris-logo.svg | |
Public | |
Traded as | NYSE: PII S&P 400 Component |
വ്യവസായം | Motorsports Automotive Defense |
സ്ഥാപിതം | 1954 |
സ്ഥാപകൻs | Edgar Hetteen Allen Hetteen David Johnson |
ആസ്ഥാനം | |
സേവന മേഖല(കൾ) | Worldwide (except Afghanistan, Cuba, Iran, Syria, and North Korea) |
പ്രധാന വ്യക്തി | Scott W. Wine (Chairman)(CEO) |
ഉത്പന്നങ്ങൾ | Snowmobiles All-terrain vehicles Motorcycles Moto-Roadsters Commercial vehicles Ultra-Light Tactical Vehicles Parts, Garments and Accessories |
വരുമാനം | US$ 5.4 billion (2017)[1] |
US$ 359.7 million (2017)[1] | |
US$ 172.5 million (2017)[1] | |
മൊത്ത ആസ്തികൾ | US$ 3.089 billion (2017)[1] |
Total equity | US$ 931.7 million (2017)[1] |
ജീവനക്കാരുടെ എണ്ണം | 11,000[1] (2017) |
ഡിവിഷനുകൾ | Polaris Defense Polaris Commercial |
അനുബന്ധ സ്ഥാപനങ്ങൾ | List |
വെബ്സൈറ്റ് | Polaris.com |
ഇന്ത്യയിൽ
തിരുത്തുകഉത്തരാഖണ്ഡിനെ തകർത്ത് തരിപ്പണമാക്കിയ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തകർക്ക് തുണയേകിയത് പോളാരിസ് റേഞ്ചറുകളാണ്. 2017 ൽ നരേന്ദ്രമോദി തന്റെ കേദാർനാഥ് സന്ദർശനത്തിനായി ഉപഗോഗിച്ചതും പോളാരിസ് വാഹനമായിരുന്നു. [5]
ചിത്രശാല
തിരുത്തുക-
പോളാരിസ് സ്നോ ട്രാവലർ
-
വനപ്രദേശങ്ങളിൽ ഉപയോഗിക്കുന്ന പോളാരിസ് വാഹനം
-
ഒരു പോളാരിസ് സൈനിക വാഹനം
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "2010 Form 10-K, Polaris Industries Inc". United States Securities and Exchange Commission.
- ↑ 1956-, Dapper, Michael. Victory Motorcycles 1998-2017 : the complete history of an American original. Klancher, Lee, 1966-. [tAustin, TX]. ISBN 9781937747930. OCLC 1002128369.
{{cite book}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ 1956-, Dapper, Michael. Victory Motorcycles 1998-2017 : the complete history of an American original. Klancher, Lee, 1966-. [tAustin, TX]. ISBN 9781937747930. OCLC 1002128369.
{{cite book}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ 1956-, Dapper, Michael. Victory Motorcycles 1998-2017 : the complete history of an American original. Klancher, Lee, 1966-. [tAustin, TX]. ISBN 9781937747930. OCLC 1002128369.
{{cite book}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ https://malayalam.drivespark.com/four-wheelers/2017/pm-narendra-modi-travels-polaris-ranger-6x6-kedarnath-temple/articlecontent-pf46847-008763.html