റൈസോക്‌ടോണിയ സൊളാനി
(പോളരോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പലതരം സസ്യങ്ങളിൽ രോഗങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതും ലോകമാകെയുള്ളതുമായ ഒരു ഫംഗസ് ആണ് റൈസോക്‌ടോണിയ സൊളാനി. (ശാസ്ത്രീയനാമം: Rhizoctonia solani). 100 -ലേറെ വർഷങ്ങൾക്കു മുൻപുതന്നെ ഇതിനെ കണ്ടെത്തിയിരുന്നു.
Rhizoctonia solani (Anamorph) | |
---|---|
R. solani hyphae showing the distinguishing right angles | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. solani
|
Binomial name | |
Rhizoctonia solani J.G. Kühn 1858
| |
Synonyms | |
Moniliopsis aderholdii Ruhland 1908 |
പോളരോഗം
തിരുത്തുകനെല്ലിനെ ബാധിക്കുന്ന ഒരു കുമിൾരോഗമായ പോളരോഗം ഉണ്ടാക്കുന്നത് ഈ ഫംഗസ് ആണ്. നെൽപോളകളിൽ ചൂടുവെള്ളം വീണപോലെയുണ്ടാകുന്ന ചാരത്തിറത്തിലുള്ള പൊള്ളലുകളാണ് പ്രധാനലക്ഷണം. കടുകുമണി വലിപ്പത്തിലുള്ള കുമിളിന്റെ സ്പോറുകൾ നെല്ലിന്റെ പോളയിൽ കണ്ടെത്താനാകും.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Rhizoctonia solani at Wikimedia Commons
- Rhizoctonia solani എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.