പോയിൻറ് ഹോപ്പ്, അലാസ്ക
പോയിൻറ് ഹോപ്പ് (Inupiaq: Tikiġaq) നോർത്ത് സ്ലോപ്പ് ബറോയിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമേക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2010 സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 674 ആയിരുന്നു.
Point Hope Tikiġaq | |
---|---|
Country | United States |
State | Alaska |
Borough | North Slope |
Incorporated | January 5, 1966[1] |
• Mayor | Jack Schaefer[2] |
• State senator | Donald Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 6.4 ച മൈ (16.6 ച.കി.മീ.) |
• ഭൂമി | 6.3 ച മൈ (16.4 ച.കി.മീ.) |
• ജലം | 0.1 ച മൈ (0.2 ച.കി.മീ.) |
ഉയരം | 7 അടി (2 മീ) |
(2010) | |
• ആകെ | 674 |
• ജനസാന്ദ്രത | 110/ച മൈ (41/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99766 |
Area code | 907 |
FIPS code | 02-61630 |
അവലംബം
തിരുത്തുക- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 66. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 127.