പോയിൻറ് അരീന
പോയിൻറഅരീന (മുമ്പ്, പുൻറ അരെനാസ്, പുൻറാസ് അരെനാസ എന്നിങ്ങനെ), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ തീരദേശ നഗരമാണ്. 118 അടി (36 മീറ്റർ) ഉയരത്തിൽ ഹോപ്‍ലാൻറിനു[5] പടിഞ്ഞാറ്, 51 കിലോമീറ്റർ ദൂരെയുള്ള പോയിൻറ് അരീന സമുദ്രനിരപ്പിൽനിന്ന് ഏകദേശം 118 അടി (36 മീറ്റർ) ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.
പോയിൻറഅരീന, നഗരം | |
---|---|
Location of Point Arena, California | |
Coordinates: 38°54′32″N 123°41′35″W / 38.90889°N 123.69306°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Mendocino |
Incorporated | July 11, 1908[1] |
• ആകെ | 1.35 ച മൈ (3.50 ച.കി.മീ.) |
• ഭൂമി | 1.35 ച മൈ (3.50 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 118 അടി (36 മീ) |
(2010) | |
• ആകെ | 449 |
• കണക്ക് (2016)[4] | 452 |
• ജനസാന്ദ്രത | 334.81/ച മൈ (129.29/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95468 |
ഏരിയ കോഡ് | 707 |
FIPS code | 06-57876 |
GNIS feature ID | 1659411 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ U.S. Geological Survey Geographic Names Information System: പോയിൻറ് അരീന
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 124. ISBN 1-884995-14-4.