പോമറേനിയൻ (നായ)
വടക്ക്-പടിഞ്ഞാറൻ പോളണ്ടിലെ പോമെറാനിയ മേഖലയും മധ്യ യൂറോപ്പിലെ വടക്കുകിഴക്കൻ ജർമ്മനിയും പേരിട്ടിരിക്കുന്ന സ്പിറ്റ്സ് തരത്തിലുള്ള സങ്കരയിനം നായയാണ് പോമറേനിയൻ (പോം എന്നും അറിയപ്പെടുന്നു). ചെറിയ ഇനമായതിനാൽ ഒരു കളിപ്പാട്ട നായ ഇനമായി തരംതിരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജർമ്മൻ സ്പിറ്റ്സായ വലിയ സ്പിറ്റ്സ് തരം നായ്ക്കളുടെ വംശത്തിൽനിന്നുള്ളതാണ് പോമെറേനിയൻ വംശജർ. ജർമ്മൻ സ്പിറ്റ്സ് ഇനത്തിന്റെ ഭാഗമായാണ് ഇതിനെ ഫെഡെറേഷൻ സൈനോളജിക് ഇന്റർനാഷണലിൽ നിർണ്ണയിച്ചത്. പല രാജ്യങ്ങളിലും ഇവ സവ്ർഗ്സ്പിറ്റ്സ് ("Dwarf-Spitz") എന്നറിയപ്പെടുന്നു.
Pomeranian | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Other names | Deutscher Spitz; Zwergspitz; Dwarf-Spitz | |||||||||||||||||||
Common nicknames | Pom-Dog, Pom-Pom, Pom, Zwers, Tumbleweed | |||||||||||||||||||
Origin | Pomerania | |||||||||||||||||||
| ||||||||||||||||||||
| ||||||||||||||||||||
Dog (domestic dog) |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Pomeranian". dogtime.com. Retrieved 21 January 2020.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Grant, Lexiann (2006). The Pomeranian. Neptune City, NJ: T.F.H. Publications. ISBN 978-0-7938-3646-8. OCLC 69734516.
- Tietjen, Sari Brewster (1987). The New Pomeranian. New York: Howell Book House. ISBN 978-0-87605-251-8. OCLC 16579458.
ബാഹ്യ ലിങ്കുകൾ
തിരുത്തുകPomeranian എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.