പൊലിക്കോട്

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു പൊലിക്കോട്. ആയൂർ പട്ടണത്തിന് വടക്ക് , 5 കിലൊമീറ്റർ അകലെയാണ് ഈ ഗ്രാമം പൊലിക്കോട് ഒരു ചെറിയ ഗ്രാമമാണ്.പൊലി എന്നാൽ നെല്ല് എന്നർത്ഥം.നെല്ല് ധാരാളമുള്ള സ്ഥലം എന്ന് കരുതാം.

പ്രധാനപ്പെട്ട 'Landmark’കൾ 1വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഗവ.സ്കൂൾ ഇടയം ഗവ.യു.പി എസ്സ്.വയയ്ക്കൽ എൽ പി സ്കൂൾ അണ്ടൂർ. എം.റ്റി.എച്ച്.എസ്സ് വാളകം. ആർ.വി.എച്ച് എസ്സ് വാളകം.

2 ആരാധനാലയങ്ങൾ മഹാദേവക്ഷേത്രം പൊലിക്കോട്. വയയ്ക്കൽ ദേവീക്ഷേത്രം അറയ്ക്കൽദേവീക്ഷേത്രം മേൽക്കുളങ്ങര സുബ്രഹ്മണ്യക്ഷേത്രം അണ്ടൂർ മഹാവിഷ്ണുക്ഷേത്രം

3 ഗതാഗതമാർഗ്ഗങ്ങൾ. എം.സി.റോ‍ഡ് വഴി:തിരുവന്തപുരം-കൊട്ടാരക്കര ആയൂരിൽ നിന്ന് 5 കി.മി. കൊട്ടാരക്കര നിന്ന് 12 കി.മി അ‍ഞ്ചലിൽ നിന്ന് 10 കി.മി

4അതിർത്തികൾ
   • വാളകം,ഇടയം,വയയ്ക്കൽ,മേൽക്കുളങ്ങര,അണ്ടൂർ
   .  5ഹോസ്പിറ്റലുകൾ
   • മേഴ്സി ഹോസ്പിറ്റൽ വാളകം
   • വയയ്ക്കൽ  ഹോസ്പിറ്റൽ
    
"https://ml.wikipedia.org/w/index.php?title=പൊലിക്കോട്&oldid=3248360" എന്ന താളിൽനിന്ന് ശേഖരിച്ചത്