പൊന്നേമ്പാടം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരള സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ബ്ലോക്കിൽ വാഴയൂർ പഞ്ചായത്തിൽ പെട്ട ഒരു സ്ഥലമാണ് പൊന്നേമ്പാടം. ജില്ലയുടെ വടക്ക്- പടിഞ്ഞാറ് അതിർത്തിയിൽ ചാലിയാറിന്റെ തീരത്തു കിടക്കുന്ന പൊന്നേമ്പാടം ഒരു സമ്പൂർണ കാർഷികഗ്രാമമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൊന്നേമ്പാടം&oldid=3314683" എന്ന താളിൽനിന്ന് ശേഖരിച്ചത്