പൊന്നുഞാവൽ
ചെടിയുടെ ഇനം
തീരെ അറിയപ്പെടാത്ത ഒരു സ്പീഷിസാണ് വല്ലമഞ്ചി അഥവാ പൊന്നുഞാവൽ. (ശാസ്ത്രീയനാമം: Syzygium stocksii). വയനാട്ടിലും കേരള-കർണാടക അതിർത്തിയിലും കാണുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു വൃക്ഷമാണ്. 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു[1].
പൊന്നുഞാവൽ | |
---|---|
പൊന്നുഞാവലിന്റെ ചെറിയ ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. stocksii
|
Binomial name | |
Syzygium stocksii (Duthie) Gamble
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.europeana.eu/portal/record/11614/DB0D84F26DB9C39D51E6287098C771E11B8006E4.html
വിക്കിസ്പീഷിസിൽ Syzygium stocksii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Syzygium stocksii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.