പൊദ്‌വോദ്‌നിയേ ദ്വീപുകൾ Podvodnyye Islands (Azerbaijani: Qutan Adası[1] and Baburi Adasi[2]) അസർബൈജാനിലെ കാസ്പിയൻ കടലിൽ കിടക്കുന്ന ഒരുകൂട്ടം ചെറിയ ദ്വീപുകളാണ്.[3]

Podvodnyye

Qutan Adasi / Baburi Adasi
Podvodnyye is located in Caspian Sea
Podvodnyye
Podvodnyye
Coordinates: 39°49′0″N 49°26′30″E / 39.81667°N 49.44167°E / 39.81667; 49.44167
CountryAzerbaijan
RegionAbsheron Region

ഭൂമിശാസ്ത്രം

തിരുത്തുക

പൊദ്‌വോദ്‌നിയേ ദ്വീപുകൾ 7 km നീളത്തിൽ NW - SE ദിശയിൽ നീണ്ടുകിടക്കുന്ന ഒരു നിര ദ്വീപുകളാണ്.[4] ഈ ദ്വീപുസമൂഹം ബാക്കു ആർക്കിപെലാഗോയുടെ ഭാഗമാണ്. എന്നാൽ ബാക്കു ഉൾക്കറ്റലിനു തെക്ക് സ്ഥിതിചെയ്യുന്നു.

ഏറ്റവും വടക്കുള്ള ദ്വീപ്പ്രധാന കരയിൽനിന്നും വെറും 0.8 km മാത്രം അകലെയാണ്. ഇതിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്ട് 2 kmനീളമുള്ളതാണ്. എന്നാൽ വളരെ ഇടുങ്ങിയതുമാണ്.[5]