വിവിധ കാരണങ്ങൾ കൊണ്ട് ഉപയോഗയോഗ്യമല്ലാത്ത ജലം നിറഞ്ഞ കുളങ്ങളെ പൊതുവിൽ പറയുന്ന പേരാണ് പൊട്ടക്കുളം[1][2]. പായൽ നിറഞ്ഞതോ ചെളിനിറഞ്ഞതോ മറ്റ് കാരണങ്ങൾ കൊണ്ടോ ആയിരിക്കും ജലം ചീത്തയായിപ്പോയിരിക്കുക[3]. പറമ്പുകളുടെയോ പാടങ്ങളുടെയോ മൂലയിലുള്ള ചതുപ്പുസ്ഥലങ്ങളെയും പൊട്ടക്കുളം എന്നുപറയും.[4]

പൊട്ടക്കുളം

അവലംബങ്ങൾ

തിരുത്തുക
  1. "പൊട്ടക്കുളം". മഷിത്തണ്ട്.
  2. "പൊട്ടക്കുളം". കുസാറ്റ്. Archived from the original on 2020-07-26.
  3. "പൊട്ടക്കുളം നവീകരിച്ചു; പരുത്തിക്കാവിൽ ഇനി ഉണക്കുഭീഷണി ഉണ്ടാവില്ല". മാതൃഭൂമി. Archived from the original on 2019-12-20.
  4. "പൊട്ടക്കുളം". ശബ്ദഖോശ്.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=പൊട്ടക്കുളം&oldid=3806287" എന്ന താളിൽനിന്ന് ശേഖരിച്ചത്