പൊച്ചെഫെസ്ട്രൂം
ദക്ഷിണാഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് പൊച്ചെഫെസ്ട്രൂം. ജൊഹാനസ്‌ബർഗിൽനിന്നും 120 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറി മൂയി നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.1838ലാണ് പൊച്ചെഫെസ്ട്രൂം നഗരം സ്ഥാപിതമായത്.മറ്റ് ദക്ഷിണാഫ്രിക്കൻ നഗരങ്ങളുമായി റോഡ് മാർഗ്ഗം പൊച്ചെഫെസ്ട്രൂം ബന്ധപ്പെട്ടിരിക്കുന്നു.ഒന്നരലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നുണ്ട്.ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പൊച്ചെഫെസ്ട്രൂമിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവുമുണ്ട്.
പൊച്ചെഫെസ്ട്രൂം | ||
---|---|---|
പൊച്ചെഫെസ്ട്രൂം ടൗൺഹാൾ | ||
| ||
Motto(s): City of Expertise Motswe Wa Boitseanape Stad van Deskundigheid | ||
• Mayor | (ANC) | |
• ആകെ | 185.4 ച.കി.മീ.(71.6 ച മൈ) | |
ഉയരം | 1,350 മീ(4,430 അടി) | |
(2011)[1] | ||
• ആകെ | 1,49,230 | |
ഏരിയ കോഡ് | 018 | |
വെബ്സൈറ്റ് | www.potch.co.za |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Sum of the Main Places Mooivallei Park, Potchefstroom, Ikageng, Promosa and Mohadin from Census 2011.
പുറത്തെക്കുള്ള കണ്ണികൾ
തിരുത്തുകPotchefstroom എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Potchefstroom Centenary (1939) from the AP Archive.
- www.potchefstroom.info Archived 2019-08-29 at the Wayback Machine.