പൈലറ്റ് സ്റ്റേഷൻ, അലാസ്ക
പൈലറ്റ് സ്റ്റേഷൻ ( സെൻട്രൽ യുപിക്ക് ഭാക്ഷയിൽ - Tuutalgaq) കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2000 ലെ സെൻസസ് പ്രകാരം ജനസംഖ്യ 550 ആണ്.
പൈലറ്റ് സ്റ്റേഷൻ Tuutalgaq | |
---|---|
Country | United States |
State | Alaska |
Census Area | Kusilvak |
Incorporated | October 6, 1969[1] |
• Mayor | Nicky Myers |
• State senator | Donny Olson (D) |
• State rep. | Neal Foster (D) |
• ആകെ | 2.3 ച മൈ (5.9 ച.കി.മീ.) |
• ഭൂമി | 1.7 ച മൈ (4.4 ച.കി.മീ.) |
• ജലം | 0.6 ച മൈ (1.5 ച.കി.മീ.) |
ഉയരം | 33 അടി (10 മീ) |
(2007)[2] | |
• ആകെ | 596 |
• ജനസാന്ദ്രത | 326.2/ച മൈ (125.9/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99650 |
Area code | 907 |
FIPS code | 02-60750 |
ഭൂമിശാസ്ത്രം
തിരുത്തുകയൂക്കോൺ നദിയുടെ വടക്കേ തീരത്ത് താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പൈലറ്റ് സ്റ്റേഷൻറെ അക്ഷാംശ രേഖാംശങ്ങൾ 61°56′10″N 162°53′0″W / 61.93611°N 162.88333°W (61.936050, -162.883403) [3] ആണ്. ഏകദേശം ബെറിംഗ് കടലിൽ നിന്നും 8 മൈൽ ദൂരെയായിട്ടാണിത്.
യുണൈറ്റഡ് സ്റ്റേറ്റ്സമ സെൻസസ് ബ്യൂറോയുടെ, കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെയുള്ള വിസ്തീർണ്ണം 2.3 ചതുരശ്ര മൈൽ (6.0 കി.m2) ആണ്. ഇതിൽ , 1.7 ചതുരശ്ര മൈൽ (4.4 കി.m2) കരഭാഗം മാത്രവും ബാക്കിയുള്ള 0.6 ചതുരശ്ര മൈൽ (1.6 കി.m2) ഭാഗം (25.55 ശതമാനം) വെള്ളവുമാണ്.
- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 66. January 1974.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.