പൈലറ്റ് പോയിൻറ്, അലാസ്ക
പൈലറ്റ് പോയിൻറ് അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ അലാസ്ക അർദ്ധദ്വീപിൽപ്പെട്ട ലെയ്ക്ക് ആൻറ് പെനിൻസുല ബറോയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 68 ആണ്.
Pilot Point, Alaska Agisaq | |
---|---|
Coordinates: 57°33′37″N 157°34′56″W / 57.56028°N 157.58222°W | |
Country | United States |
State | Alaska |
Borough | Lake and Peninsula |
Incorporated | 1992[1] |
• Mayor | Steven Kramer[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 154.80 ച മൈ (400.92 ച.കി.മീ.) |
• ഭൂമി | 24.55 ച മൈ (63.58 ച.കി.മീ.) |
• ജലം | 130.25 ച മൈ (337.34 ച.കി.മീ.) |
ഉയരം | 82 അടി (25 മീ) |
(2020) | |
• ആകെ | 70 |
• ജനസാന്ദ്രത | 2.85/ച മൈ (1.10/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99649 |
Area code | 907 |
FIPS code | 02-60640 |
GNIS feature ID | 1407992 |
ഭൂമിശാസ്ത്രം
തിരുത്തുകപൈലറ്റ് പോയിൻറിൻറെ അക്ഷാംശ രേഖാംശങ്ങള് 57°33′37″N 157°34′56″W (57.560226, -157.582267) ആണ്. യുണൈററഡ് സ്റ്റേറ്റിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് പട്ടണത്തിന്റെ വിസ്തൃതി 140.5 സ്ക്വയർ മൈലാണ് ((364 km2) അതിൽ കരഭാഗം 25.4 സ്ക്വയർ മൈലും ബാക്കി 115.1 സ്ക്വയർ മൈൽ വെള്ളവും കൂടിച്ചേർന്നതാണ്. ജനസംഖ്യാപരമായ വിവരങ്ങൾ 2000 ലെ സെൻസസിൽ പട്ടണത്തിൽ 22 കുടുംബങ്ങൾ താമസിക്കുന്നു. ജനസാന്ദ്രത സ്ക്വയർ മൈലിന് 3.9 ആളുകളാണ്. ജനങ്ങളിൽ 14.00 വെളുത്ത വർഗ്ഗക്കാരും 86.00 നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരുമാണ്.
Demographics
തിരുത്തുകHistorical population | |||
---|---|---|---|
Census | Pop. | %± | |
1940 | 114 | — | |
1950 | 67 | −41.2% | |
1960 | 61 | −9.0% | |
1970 | 68 | 11.5% | |
1980 | 66 | −2.9% | |
1990 | 53 | −19.7% | |
2000 | 100 | 88.7% | |
2010 | 68 | −32.0% | |
U.S. Decennial Census[4] |
References
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 118.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 124.
- ↑ "2020 U.S. Gazetteer Files". United States Census Bureau. Retrieved October 29, 2021.
- ↑ "Census of Population and Housing". Census.gov. Retrieved June 4, 2015.