പൈറോക്സിക്കാം
പൈറോക്സിക്കാം(Piroxicam) /paɪˈrɒksɪˌkæm/ ഒരു സ്റ്റീറോയിഡല്ലാത്ത ആന്റി ഇൻഫ്ലമാറ്ററി മരുന്നാണ്. non-steroidal anti-inflammatory drug (NSAID). ഇത് ഓക്സിക്കാം ക്ലാസ്സിൽപ്പെട്ടതാണ്. ആർത്രൈറ്റിസ് പോലുള്ള വേദനയുളവാക്കുന്ന വീക്കമുള്ള അവസ്ഥയിലുള്ള ലക്ഷണങ്ങളിൽനിന്നും വിടുതൽ ലഭിക്കാനുള്ള ഔഷധമാണിത്. [3][4]
Clinical data | |
---|---|
Trade names | Feldene and many others[1] |
AHFS/Drugs.com | monograph |
MedlinePlus | a684045 |
Pregnancy category |
|
Routes of administration | Oral |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Protein binding | 99%[3] |
Metabolism | Liver-mediated hydroxylation and glucuronidation[3] |
Elimination half-life | 50 hours[3] |
Excretion | Urine, faeces |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.048.144 |
Chemical and physical data | |
Formula | C15H13N3O4S |
Molar mass | 331.348 g/mol |
3D model (JSmol) | |
| |
| |
(verify) |
പ്രോക്സിക്കാം പ്രോസ്റ്റാഗ്ലാഡിനുകൾ എന്നയിനം വേദനയ്ക്കും സങ്കോചാവസ്ഥയ്ക്കും വീക്കത്തിനും ഇടയാക്കുന്ന ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന രാസവസ്തുവിന്റെ ഉത്പാദനം തടയുന്നു. [3]ക്യാപ്സ്യൂൾ, ഗുളികകൾ എന്നീ രൂപത്തിൽ മിക്ക രാജ്യങ്ങളിലും ലഭ്യമാണ്. ചിലയിടത്ത് ജെൽ രൂപത്തിലും ഇത് ലഭിക്കും. [3]
1980ൽ ഫൈസെർ (Pfizer ) എന്ന മരുന്നുനിർമ്മാണ കമ്പനി ഫെൽഡീൻ എന്ന പേരിൽ പുറത്തിറക്കി. 1992ൽ ഇത് ജെനറിക് മരുന്നായി അംഗീകരിക്കപ്പെട്ടു. അങ്ങനെ അത് ലോകവ്യാപകമായി, അനേകം വ്യാപാരനാമങ്ങളിൽ ഇന്നു ലഭ്യമാണ്.
ഔഷധമായുള്ള ഉപയോഗങ്ങൾ
തിരുത്തുകസന്ധിവാതത്തിനും മറ്റു സന്ധിവീക്കങ്ങൾക്കും വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേദനാസംഹാരിയെന്നരീതിയിൽ പ്രവർത്തിക്കുന്നു. യൂറോപ്യൻ മെഡിസിൻസ് ഏജൻസി 2007ൽ ഈ ഔഷധത്തെപ്പറ്റി വീണ്ടുവിചാരം നടത്തുകയുണ്ടായി. അതനുസരിച്ച്, ഇതിന്റെ ഉപയോഗം വളരെ ഗുരുതരമായ വീക്കമുള്ള അവസ്ഥയിലേയ്ക്ക് പരിമിതപ്പെടുത്തി. ഈ സാഹചര്യത്തിൽ മാത്രമെ ഇതിന്റെ അപകടാവസ്ഥ കുറയൂ.[5][6]
ദോഷഫലങ്ങൾ
തിരുത്തുകമറ്റു NSAIDകളെപ്പോലെ ഇതിന്റെ പ്രധാന ദോഷഫലങ്ങൾ ഇവയാണ്: ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ഓക്കാനം, ആകുലാവസ്ഥ, വയറിളക്കം, ആമാശയ അൾസറും രക്തസ്രാവവും ഇതിന്റെ കൂടെ തലവേദന, ക്ഷീണാവസ്ത, ഉറക്കമില്ലായ്മ, തലകറക്കം, കേൾവിസംബന്ധമായ കുഴപ്പങ്ങൾ(പ്രത്യേകിച്ചും പുറത്തുനിന്നും യാതോരു ശബ്ദസ്രോതസ്സുമില്ലാതിരിന്നാലും ശബ്ദം കേൾക്കുന്ന അവസ്ഥ(tinnitus), ഉയർന്ന രക്തസമ്മർദ്ദം, ഓഡീമ( oedema) എന്ന ശരീര അറകളിൽ ദ്രവം നിറഞ്ഞ് വേദനയുളവാക്കുന്ന അവസ്ഥ, പ്രകാശത്തോടുള്ള അനാവശ്യ പ്രതികരണം, ത്വക്ക് സംബന്ധമായ റിയാക്ഷനുകൾ (അപുർവ്വമായി, സ്റ്റിവെൻസ്-ജോൺസൺ സിൻഡ്രോം ബാഹ്യചർമ്മത്തിഉലുണ്ടാകുന്ന നെക്രോലൈസിസ് (ത്വക്കിന്റെ പുറം പാളിയും ആന്തരപാളിയും തമ്മിൽ പരസ്പരം ബന്ധം വിട്ടുപോകുക), വളരെ അപൂർവ്വമായി, കിഡ്നി കേടുവരുക, പങ്ക്രിയാസ്, കരൾ എന്നിവ നാശോന്മുഖമാകുക, കാഴ്ചാവൈകല്യം, ഇസ്നൊഫിലിയ, അല്വിയോളൈറ്റിസ് തുട്ങ്ങിയ അനേകം ദോഷഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റു ഈ രൂപത്തിലുള്ള മരുന്നുകളെ അപേക്ഷിച്ച് ഇത് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ദഹനവ്യവസ്ഥയിലും ത്വക്കിലും വരുത്തിവയ്ക്കും.[5] Compared to other NSAIDs it is more prone to causing gastrointestinal disturbances and serious skin reactions.[5]
പ്രവർത്തനരീതി
തിരുത്തുകരാസിക ധർമ്മങ്ങൾ
തിരുത്തുകചരിത്രം
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;drugsInternat
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
- ↑ 3.0 3.1 3.2 3.3 3.4 3.5 Brayfield, A, ed. (14 January 2014). "Piroxicam". Martindale: The Complete Drug Reference. London, UK: Pharmaceutical Press. Retrieved 24 June 2014.
- ↑ "TGA Approved Terminology for Medicines, Section 1 – Chemical Substances" (PDF). Therapeutic Goods Administration, Department of Health and Ageing, Australian Government. July 1999: 97.
{{cite journal}}
: Cite journal requires|journal=
(help) - ↑ 5.0 5.1 5.2 Joint Formulary Committee (2013). British National Formulary (BNF) (65 ed.). London, UK: Pharmaceutical Press. pp. 665, 673–674. ISBN 978-0-85711-084-8.
- ↑ "COMMITTEE FOR MEDICINAL PRODUCTS FOR HUMAN USE (CHMP) OPINION FOLLOWING AN ARTICLE 31(2) REFERRAL PIROXICAM CONTAINING MEDICINAL PRODUCTS" (PDF). European Medicines Agency. London, UK: European Medicines Agency. 20 September 2007. Archived from the original (PDF) on 2015-07-23. Retrieved 24 June 2014.