പൈജാന്നെ ദേശീയോദ്യാനം  (ഫിന്നിഷ്Päijänteen kansallispuisto) പൈജാന്നെ തടാകത്തിൻറെ തെക്കൻ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ഫിൻലാൻറിലെ ഒരു ദേശീയോദ്യാനമാണ്. ഇതിൽ 50 ദ്വീപുകളും ജനവാസമില്ലാത്ത ദ്വീപുകളുടെ ഭാഗങ്ങളും ഉൾപ്പെടുന്നു.1993 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 14 ചതുരശ്ര കിലോമീറ്ററാണ് (5.4 ചതുരശ്ര മൈൽ).

Päijänne National Park (Päijänteen kansallispuisto)
Protected area
Päijätsalo island on the right belongs to the national park
രാജ്യം Finland
Region Päijänne Tavastia
Coordinates 61°23′12″N 25°23′36″E / 61.38667°N 25.39333°E / 61.38667; 25.39333
Area 14 കി.m2 (5 ച മൈ)
Established 1993
Management Metsähallitus
Visitation 15,000 (2009[1])
IUCN category II - National Park
പൈജാന്നെ ദേശീയോദ്യാനം is located in Finland
പൈജാന്നെ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/paijannenp

 ഇതും കാണുക

തിരുത്തുക
  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പൈജാന്നെ_ദേശീയോദ്യാനം&oldid=3637777" എന്ന താളിൽനിന്ന് ശേഖരിച്ചത്