പൈകോ ദ്വീപ് വൈൻയാർഡ് സംസ്കാരിക പ്രദേശം
38°30′48″N 28°32′28″W / 38.51333°N 28.54111°W
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | പോർച്ചുഗൽ |
Area | 987, 1,924 ഹെ (106,200,000, 207,100,000 sq ft) |
മാനദണ്ഡം | C (iii) (v)[1] |
അവലംബം | 1117 |
നിർദ്ദേശാങ്കം | 38°30′48″N 28°32′28″W / 38.51333°N 28.54111°W |
രേഖപ്പെടുത്തിയത് | 2004 (28th വിഭാഗം) |
പൈക്കോ ദ്വീപിൽ സ്ഥിതിചെയ്യുന്ന പൈക്കോ ദ്വീപ് വൈൻയാർഡ് പ്രദേശം യുനെസ്കോ ലോകപൈതൃക സ്ഥാനമാണ്.
വൈൻയാർഡ് വിവിധ പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. ഇവ ചുവരുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ബസാൾട്ട് കട്ടകൾകൊണ്ടാണ് ഈ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത്. 15-ാം നൂറ്റാണ്ടിലെ സാംസ്കാരിക പ്രദേശമാണ് ഇത്.
ചിത്രശാല
തിരുത്തുക-
മതിലുകളാൽ വേർതിരിക്കപ്പെട്ട പ്രദേശം
-
പാറകൾക്കിടയിൽ കാണപ്പെടുന്ന ചെടികൾ
-
പൈക്കോ ദ്വീപിൽ നിന്നും ലഭിക്കുന്ന വൈൻ
-
പൈകോ ദ്വീപിലെ വൈൻശാലയും ചുറ്റുമുള്ള മതിലുകളും
-
വൈൻശാല
ബന്ധപ്പെട്ട സ്ഥലങ്ങൾ
തിരുത്തുക- ഔദ്യോഗികമായി വേർതിരിക്കപ്പെട്ട പൈക്കോ പ്രദേശമാണ് പൈകോ ഐപിആർ
അവലംബങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- IGESPAR Landscape of the Pico Island Vineyard Culture Archived 2011-01-28 at the Wayback Machine.
- ↑ http://whc.unesco.org/en/list/1117.
{{cite web}}
: Missing or empty|title=
(help)