1994ൽ കാൾ സാഗൻ രചിച്ച ഒരു ശാസ്ത്രപുസ്തകമാണ് പേൽ ബ്ലൂ ഡോട്ട്. അദ്ദേഹത്തിന്റെ തന്നെ കോസ്മോസ് എന്ന പുസ്തകത്തിനും ടെലിവിഷൻ പരമ്പരയ്ക്കും ഒരു തുടർച്ചയെന്ന നിലയിലാണു ഇതിന്റെ രചന. പ്രശസ്തമായ 'പേൽ ബ്ലൂ ഡോട്ട്' എന്ന ഫോട്ടോഗ്രാഫിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഈ പുസ്തകം പ്രപഞ്ചത്തിലെ മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിക്കുന്നു. ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളും നാസയുടെ പ്രപഞ്ചത്തിന്റെ വിവിധ പരിപ്രേക്ഷ്യത്തിലുള്ള ചിത്രങ്ങളും പുസ്തകത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

Pale Blue Dot
കർത്താവ്കാൾ സാഗൻ
രാജ്യംUnited States
ഭാഷEnglish
വിഷയംAstronomy
പ്രസാധകർRandom House
പ്രസിദ്ധീകരിച്ച തിയതി
1994
മാധ്യമംPrint (Hardcover and Paperback)
ഏടുകൾ429
ISBN0-679-43841-6
OCLC30736355
919.9/04 20
LC ClassQB500.262 .S24 1994
മുമ്പത്തെ പുസ്തകംShadows of Forgotten Ancestors
ശേഷമുള്ള പുസ്തകംThe Demon-Haunted World