പേസിങ് (സർവ്വേ)
സർവ്വേയിങിലെ ഒരു പ്രാഥമിക അളവെടുപ്പ് രീതിയാണ് പേസിങ്. വളരെ എളുപ്പവും വേഗതയുമുള്ളതാണെങ്കിലും കൃത്യത കുറവായിരിക്കും. [1] കാഴ്ചയെ ആസ്പദമാക്കിയാണെങ്കിലും വടക്കുനോക്കിയന്ത്രത്തിന്റെ സഹായം ഉപയോഗിക്കാറുണ്ട്. എത്ര പേസ് (കുതികാൽ) ഉണ്ട് എന്ന് നോക്കി, ദൂരം എളുപ്പത്തിൽ കണക്കാക്കാം. പേസിങിലൂടെ അളവെടുക്കേണ്ട പ്രദേശത്തിന്റെ ഒരു ഏകദേശരൂപം ലഭിക്കുന്നതോടെ യഥാർത്ഥ സർവ്വേയുടെ മുന്നൊരുക്കം എളുപ്പമാക്കാൻ കഴിയും.
അവലംബം
തിരുത്തുക- ↑ "Archived copy". Archived from the original on 2008-08-04. Retrieved 2008-03-28.
{{cite web}}
: CS1 maint: archived copy as title (link)