പേപ്പർ മൾബെറി

ചെടിയുടെ ഇനം

15 മീറ്റർ വരെ ഉയരം വയ്ക്കുന്ന, കിഴക്കനേഷ്യൻ വംശജനായ ഒരു മരമാണ് പേപ്പർ മൾബെറി.(ശാസ്ത്രീയനാമം: Broussonetia papyrifera). ഒരേ ശാഖയിൽത്തന്നെ വ്യത്യസ്തരൂപത്തിലുള്ള ഇലകൾ കാണാറുണ്ട്. കടലാസ് പൾപ്പിനുപറ്റിയതടിയായതു കൊണ്ട് പരീക്ഷണാർത്ഥം ഇന്ത്യയിൽ കൊണ്ടുവന്നതാണ്. ഹിമാലയത്തിൽ വന്യസസ്യമായി കാണാം. കേരളത്തിൽ ചില പരീക്ഷണതോട്ടങ്ങൾ ഉണ്ട്. കന്നുകാലികളും കാട്ടുമൃഗങ്ങളും തിന്നുനശിപ്പിക്കുന്നതിനാൽ കേരളത്തിൽ ഇത് വിജയിച്ചിട്ടില്ല. നിറയെ ശാഖകളുണ്ടാവും. ഇലപൊഴിക്കുന്ന മരമാണ്. കാറ്റിൽ ഒടിഞ്ഞൂവീഴാവുന്നത്ര ബലമേ തടിയ്ക്കുള്ളൂ. നല്ല മധുരമുള്ള പഴങ്ങൾ തിന്നാൻ പറ്റുന്നതാണ്. പലയിടത്തും ഇതിനെയൊരു അധിനിവേശസസ്യമായാണ് കണക്കാക്കുന്നത്[1]. നല്ല ഗുണമേന്മയുള്ള പേപ്പർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[2].

Paper Mulberry
പേപ്പർ മൾബെറി കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
B. papyrifera
Binomial name
Broussonetia papyrifera
Synonyms
  • Broussonetia billardii Carruth.
  • Broussonetia cordata Blume
  • Broussonetia cordata K.Koch [Invalid]
  • Broussonetia cucullata Steud. [Invalid]
  • Broussonetia dissecta Bureau
  • Broussonetia elegans K.Koch
  • Broussonetia kasii Dippel
  • Broussonetia kazi Siebold ex Blume
  • Broussonetia maculata Steud.
  • Broussonetia nana Bureau
  • Broussonetia navicularis Lodd. ex Bureau
  • Broussonetia navicularis Lodd. ex K.Koch
  • Broussonetia navifolia Steud. [Invalid]
  • Broussonetia papyrifera var. integrifolia Miq.
  • Broussonetia spathulata Steud.
  • Broussonetia tricolor K.Koch
  • Morus papyrifera L.
  • Papyrius japonica Lam.
  • Papyrius papyrifera (L.) Kuntze
  • Papyrius polimorphus Cav.
  • Smithiodendron artocarpioideum Hu
  • Streblus cordatus Lour.
  • Trophis cordata Poir.


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-31. Retrieved 2013-02-02.
  2. http://apps.kew.org/trees/?page_id=113

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പേപ്പർ_മൾബെറി&oldid=3637743" എന്ന താളിൽനിന്ന് ശേഖരിച്ചത്