പെൻഡ്രോ
കുർദിസ്‌താൻ മേഖലയിലെ ഗ്രാമം
37°03′42″N 44°06′20″E / 37.061667°N 44.105556°E
പെൻഡ്രോ Pendro Pêndro, پێندرۆ | |
---|---|
ഗ്രാമം | |
പെൻഡ്രോയും മൗണ്ട് ബ്യൂട്ടും (1968) | |
രാജ്യം | Iraq |
സ്വയംഭരണ പ്രദേശം | Kurdistan |
പ്രവിശ്യ | ഇർബ്ബ് ഗവർണറേറ്റ് |
ഉയരം | 1,325 മീ(4,347 അടി) |
(2017) | |
• ആകെ | 2,547 |
സമയമേഖല | UTC+3 |
• Summer (DST) | not observed |
പെൻഡ്രോ (കുർദിഷ്: Pêndro, پێندرۆ ; ഇംഗ്ലീഷ്: Pendro) കുർദിസ്ഥാനിലെ ഒരു ഗ്രാമമാണ്, ഇർബിൽ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു, തുർക്കിയുടെ അതിർത്തിയോട് ചേർന്ന്, ബർസാനിൽ നിന്ന് ഏകദേശം 15-18 കിലോമീറ്റർ വടക്കുമാറി, ജനസംഖ്യയിൽ 2540 ആളുകൾ.[1][2]
അവലംബം
തിരുത്തുക- ↑ "PENDRO ARBIL IRAQ Geography Population Map cities coordinates location". www.tageo.com.
- ↑ "জনসংখ্যা ২017 সালের আদমশুমারি". www.facebook.com (in കുർദ്ദിഷ്).
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to പെൻഡ്രോ.
- പെൻഡ്രോ Archived 2019-03-30 at the Wayback Machine. ഔദ്യോഗിക വെബ്സൈറ്റ്
- ഇർബിൾ പ്രവിശ്യ