ഭാരമില്ലാത്ത ഒരു നുലിൽ തുക്കിയിട്ടിരിക്കുന്ന ഭാരിച്ച ഒരു കാണികയെയാണ് സരളപെൻ‌ഡുലം (Simple Pendulum) അല്ലെങ്കിൽ പെൻഡുലം (Pendulum) എന്ന് പറയുന്നത്. [1] പക്ഷേ ഭാരമില്ലാത്ത നുലും 'ഭാരിച്ച കണികയും ' ആദർശത്തിൽ മാത്രമെ കാണു. പ്രയോഗത്തിൽ നുലിനു ഭാരമുണ്ടായിരിക്കും ,ഭാരിച്ച കാണികക്ക് വലിപ്പമുണ്ടായിരിക്കും.

"Simple gravity pendulum" assumes no air resistance and no friction.
An animation of a pendulum showing the velocity and acceleration vectors (v and A).
  1. "Pendulum". Miriam Webster's Collegiate Encyclopedia. Miriam Webster. 2000. p. 1241. ISBN 0877790175.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെൻഡുലം&oldid=3655332" എന്ന താളിൽനിന്ന് ശേഖരിച്ചത്