ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ കൊളംബോയുടെ പ്രാന്തപ്രദേശമാണ് പെലിയഗോഡ (Peliyagoda).[1]കെലാനി നദിയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2001 ലെ കണക്കനുസരിച്ച് ജനസംഖ്യ 29,880 ആണ്. എയർപോർട്ട് എക്സ്പ്രസ് ഹൈവേയുടെ പ്രവേശന സ്ഥലവും ടോൾ പ്ലാസയും ആരംഭിക്കുന്നത് ദേശീയപാതയിലെ പെലിയഗോഡയിൽ നിന്നാണ്.

Peliyagoda

පෑලියගොඩ
பேலியகொடை
town
Peliyagoda is located in Sri Lanka
Peliyagoda
Peliyagoda
Location in Sri Lanka
Coordinates: 6°57′N 79°54′E / 6.950°N 79.900°E / 6.950; 79.900
CountrySri Lanka
ProvinceWestern Province
സമയമേഖല+5.30
Yoshida School in Sapugaskanda/Peliyagoda
  1. "Kolonnawa". Maplandia World Gazetteer. Retrieved March 8, 2009.
"https://ml.wikipedia.org/w/index.php?title=പെലിയഗോഡ&oldid=3610544" എന്ന താളിൽനിന്ന് ശേഖരിച്ചത്