ചെക്ക് പ്രധാനമന്ത്രിയും സിവിക് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവുമാണ് പെറ്റർ നെകാസ് (19 നവംബർ 1964). 28 ജൂൺ 2010 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.[2]

പെറ്റർ നെകാസ്
Prime Minister of the Czech Republic
പദവിയിൽ
ഓഫീസിൽ
28 June 2010
രാഷ്ട്രപതിVáclav Klaus
Miloš Zeman
മുൻഗാമിJan Fischer
Minister of Defence
ഓഫീസിൽ
21 December 2012 – 19 March 2013
മുൻഗാമിKarolína Peake
പിൻഗാമിVlastimil Picek
Leader of the Civic Democratic Party
പദവിയിൽ
ഓഫീസിൽ
20 April 2010
മുൻഗാമിMirek Topolánek
Minister of Labour and Social Affairs
ഓഫീസിൽ
4 September 2006 – 8 May 2009
പ്രധാനമന്ത്രിMirek Topolánek
മുൻഗാമിZdeněk Škromach
പിൻഗാമിPetr Šimerka
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-11-19) 19 നവംബർ 1964  (60 വയസ്സ്)
Uherské Hradiště, Czechoslovakia
(now Czech Republic)
രാഷ്ട്രീയ കക്ഷിCivic Democratic Party
പങ്കാളിRadka Nečasová
അൽമ മേറ്റർJan Evangelista Purkyně University
ഒപ്പ്
വെബ്‌വിലാസംOfficial website

2013 ജൂൺ 17 ന് തന്റെ ഓഫീസ് മേധാവിയായ ജാന നഗ്യോവയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജി വെച്ചു.[3]

  1. Katolík Nečas pochválil Klause i Duku kvůli katedrále [online]. [27 December 2010]. Dostupné online. (Czech) Archived 2016-03-03 at the Wayback Machine.
  2. "Klaus names Necas new Czech prime minister". České Noviny (Czech Press Agency). 28 June 2010. Retrieved 3 July 2010.
  3. "Nečas už není premiér, na Hradě předal Zemanovi demisi" (in Czech). idnes.cz. 17 June 2013. Retrieved 17 June 2013.{{cite web}}: CS1 maint: unrecognized language (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെറ്റർ_നെകാസ്&oldid=4092625" എന്ന താളിൽനിന്ന് ശേഖരിച്ചത്