പെറ്റാലുറ ഇൻജെന്റിസിമ
ലോകത്തിലെ ഏറ്റവും വലിയ ഇനം കല്ലൻതുമ്പിയാണ് പെറ്റാലുറ ഇൻജെന്റിസിമ (ശാസ്ത്രീയനാമം: Petalura ingentissima)[3]. ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലാണ് ഈ ഇനം കാണപ്പെടുന്നത്.[4] 160 മില്ലീമീറ്ററാണ് ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം.[5][2]
Giant petaltail | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Family: | Petaluridae |
Genus: | Petalura |
Species: | P. ingentissima
|
Binomial name | |
Petalura ingentissima | |
അവലംബം തിരുത്തുക
- ↑ Dow, R.A. (2017). "Petalura ingentissima". 2017: e.T87536260A87540079. doi:10.2305/IUCN.UK.2017-1.RLTS.T87536260A87540079.en.
{{cite journal}}
: Cite journal requires|journal=
(help) - ↑ 2.0 2.1 Tillyard, R. (1908). "On the genus Petalura, with description of a new species". Proceedings of the Linnean Society of New South Wales. 32: 708–718 – via Biodiversity Heritage Library.
- ↑ "കല്ലെടുക്കാൻ മാത്രമല്ല വേഗത്തിൽ പറക്കാനും ഇവർ മിടുക്കരാ!". Archived from the original on 2020-09-30. Retrieved 30 സെപ്റ്റംബർ 2020.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Species Petalura ingentissima Tillyard, 1908". Australian Faunal Directory. Australian Biological Resources Study. 2012. Retrieved 23 April 2017.
- ↑ "Petalura ingentissima Tillyard". CSIRO website. CSIRO. 19 September 2004. Archived from the original on 2013-06-13. Retrieved 14 May 2013.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
Petalura ingentissima എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Petalura ingentissima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.