പെരുമ്പായിക്കാട്

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലെ ഒരു ഗ്രാമമാണ് പെരുമ്പായിക്കാട് . ഈ പേരിൽ ഒരു വില്ലേജും ഒരു പോസ്റ്റ് ഓഫീസും ഉണ്ടെങ്കിലും പെരുമ്പായിക്കാട് എന്ന പേരിൽ കൃത്യമായ ഒരു സ്ഥലം നിലവിലില്ല.

"https://ml.wikipedia.org/w/index.php?title=പെരുമ്പായിക്കാട്&oldid=3307467" എന്ന താളിൽനിന്ന് ശേഖരിച്ചത്