പെരുങ്ങള്ളൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കൊല്ലം ജില്ലയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുങ്ങള്ളൂർ. കിഴക്ക്‌- മണ്ണൻകിടയ്ക്കൽ, പടിഞ്ഞാറു – കാട്ടുവാമുക്ക്, തെക്ക്- ഇത്തിക്കര ആർ, വടക്ക് – മാക്കുളം എന്നിവയാണ് ഗ്രാമത്തിന്റെ അതിർത്തികൾ. ഇവിടുത്തെ ജനസംഖ്യയിൽ തൊണ്ണൂറു ശതമാനവും ക്രിസ്തീയ വിഭാഗത്തിൽ പെട്ടവരാണ്.


"https://ml.wikipedia.org/w/index.php?title=പെരുങ്ങള്ളൂർ&oldid=3248355" എന്ന താളിൽനിന്ന് ശേഖരിച്ചത്