പെരുംപുളിക്കൽ

പത്തനംതിട്ട ജില്ലയിലെ ഗ്രാമം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കെക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പെരുംപുളിക്കൽ. അടൂർ നിന്ന് 10 കിലോമീറ്റർ അകലെയാണ് പെരുംപുളിക്കൽ സ്ഥിതിചെയ്യുന്നത്.

പെരുംപുളിക്കൽ
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
പെരുംപുളിക്കൽ is located in Kerala
പെരുംപുളിക്കൽ
പെരുംപുളിക്കൽ
Coordinates: 9°12′11.28″N 76°42′24.21″E / 9.2031333°N 76.7067250°E / 9.2031333; 76.7067250
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംപന്തളം തെക്കെക്കര ഗ്രാമപഞ്ചായത്ത്
ഭരണസമ്പ്രദായം
 • ഭരണസമിതിപന്തളം തെക്കെക്കര ഗ്രാമപഞ്ചായത്ത്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
689501
Telephone codetemplatedata91 (0)471
Civic agencyപന്തളം തെക്കെക്കര ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ തിരുത്തുക

  • പെരുംപുളിക്കൽ ശ്രീ ദേവരു ക്ഷേത്രം, പന്തളം
  • പെരുംപുളിക്കൽ മലനട ക്ഷേത്രം, പന്തളം
  • പെരുംപുളിക്കൽ താഴത്തുവീട്ടിൽ ദേവീ ക്ഷേത്രം, പന്തളം

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

  • എൻ എസ് എസ് പോളിടെക്നിക്
  • എൻ എസ് എസ് ഹൈസ്ക്കൂൾ
  • എസ് ആർ വി യുപിസ്ക്കൂൾ പെരുംപുളിക്കൽ
  • എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

  • മന്നം നഗർ ലൈബ്രറി

റോഡുകൾ തിരുത്തുക

  • കീരുകുഴി കരുമ്പാല റോഡ്

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെരുംപുളിക്കൽ&oldid=3411187" എന്ന താളിൽനിന്ന് ശേഖരിച്ചത്