പെരിസ്റ്റാൾസിസ്
മനുഷ്യ ശരീരത്തിൽ അന്നനാളത്തിലുണ്ടാകുന്ന ക്രമാനുഗതമായ ചുരുങ്ങൽ ആണ് പെരിസ്റ്റാൾസിസ് എന്നറിയപ്പെടുന്ന്ത്. ദഹനേന്ദ്രിയ വ്യവസ്ഥയിൽ സുപ്രധാന പങ്കാണ് അന്നനാളത്തിലെ ഈ ചലനത്തിനുള്ളത്. ഭക്ഷണം തൊണ്ടയിൽ നിന്നും ആമാശയത്തിലേക്ക് എത്തുന്നത് മൂലമാണ്.[1]അന്നനാളത്തിലെ പേശികളാണ് പെരിസ്റ്റാൾസിസിനു കാരണം.
അവലംബം
തിരുത്തുക- ↑ "ഹൗസ്റ്റഫ് വർക്സ്". Archived from the original on 2010-04-09. Retrieved 2010-04-01.