പെരിങ്ങമല

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പെരിങ്ങമല. [2]വെങ്ങാനൂരിൽ[3] നിന്നും പള്ളിച്ചലിൽ നിന്നും 3 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്ത് പെരിങ്ങാമല എന്ന സ്ഥലത്ത് രണ്ടു സ്ഥലങ്ങളുണ്ട്. മറ്റൊരു പെരിങ്ങമല കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്ത് ആണ്.

Peringammala
ഗ്രാമം
Peringammala is located in Kerala
Peringammala
Peringammala
Location in Kerala, India
Peringammala is located in India
Peringammala
Peringammala
Peringammala (India)
Coordinates: 8°24′56″N 77°01′09″E / 8.4156°N 77.0192°E / 8.4156; 77.0192
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
TalukThiruvananthapuram
Government
 • ഭരണസമിതിGram panchayat
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695042[1]
വാഹന റെജിസ്ട്രേഷൻKL-01

ജനസംഖ്യ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം കല്ലിയൂർ ജനസംഖ്യ 36836 ആണ്. ഇതിൽ 18176 പുരുഷന്മാരും 18660 സ്ത്രീകളും ആണ്.[2]

അവലംബം തിരുത്തുക

  1. "India Post :Pincode Search". മൂലതാളിൽ നിന്നും 2012-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-16.
  2. 2.0 2.1 "Venganoor to peringammala".
  3. "Map from Venganoor to peringammala".
"https://ml.wikipedia.org/w/index.php?title=പെരിങ്ങമല&oldid=3405882" എന്ന താളിൽനിന്ന് ശേഖരിച്ചത്