പെപിത സേത്ത്
പെപിത സേത് ബ്രിട്ടീഷു കാരിയായ എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമാണ്. കേരളത്തിലെ ക്ഷേത്ര കലകളെ പറ്റിയും ആചാരങ്ങളെ പറ്റിയും അവർ നന്നായി പഠനം നടത്തിയിരുന്നു. ഗുരുവായൂർ കേശവന്റെ ഫോട്ടോഗ്രാഫിലൂടെയും അവർ അറിയപ്പെട്ടു. കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് 2012ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി അവരെ ആദരിച്ചു .[1][2]
പെപിത സേത്ത് | |
---|---|
ജനനം | സഫോൾക്ക്, യു.കെ. |
തൊഴിൽ | എഴുത്തുകാരി, ഫോട്ടൊഗ്രാഫർ |
പുരസ്കാരങ്ങൾ | പത്മശ്രീ |
ജീവചരിത്രം
തിരുത്തുക"ഓ, അവൻ ഒരു മൃഗമല്ല. ഞാൻ അവന്റെ നേരെ ക്യാമറ പിടിച്ചത് മനസ്സിലാക്കി നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയിലുണ്ട്… അത് ദൈവികമായിരുന്നു. എനിക്ക് ക്ഷേത്രങ്ങളുമായുള്ള ബന്ധത്തിന്റെ തുടക്കമാണെന്ന് അവൻ മനസ്സിലാക്കിയ പോലെ.” ഗുരുവായൂർ കേശവനെ പറ്റി പെപിത സേത്ത്[3]
അവലംബം
തിരുത്തുക- ↑ "Padma". Government of India. 25 January 2011. Retrieved 22 August 2014.
- ↑ "President confers Padma Awards". The India Awaaz.com. 23 March 2012. Archived from the original on 2014-08-26. Retrieved 22 August 2014.
- ↑ Geetha Venkitaraman (10 February 2012). "Crowning glory". The Hindu. Retrieved 22 August 2014.