പെന്റഗോണിയ ഓർത്തോന്യൂറ

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റഗോണിയയിലെ ഒരിനമാണ് പെന്റഗോണിയ ഓർത്തോന്യൂറ - Pentagonia orthoneura. ഇക്വഡോറിൽ തദ്ദേശീയമായി കാണപ്പെടുന്ന ഇവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്.

പെന്റഗോണിയ ഓർത്തോന്യൂറ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. orthoneura
Binomial name
Pentagonia orthoneura

അവലംബം തിരുത്തുക